Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_right...

പ​ട്ടി​ക​ജാ​തി​ക്കാ​ര​ന്​ മ​ർ​ദ​നം; ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
Oppression of Scheduled Castes
cancel

അ​ഞ്ച​ൽ: പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​യാ​ളെ മ​ർ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തെ അ​റ​സ്​​റ്റ്​ ചെ​യ്തു. ഇ​ട​മു​ള​യ്ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പൊ​ടി​യാ​ട്ടു​വി​ള വാ​ർ​ഡ് മെം​ബ​റും സി.​പി.​ഐ ജി​ല്ല ക​മ്മി​റ്റി​യം​ഗ​വു​മാ​യ കെ.​സി. ജോ​സാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ​മാ​സം ഒ​മ്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

രാ​ത്രി​യി​ൽ വീ​ട്ടി​ലെ​ത്തി മ​ർ​ദി​ച്ച് മു​റി​വേ​ൽ​പി​ക്കു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച് അ​പ​മാ​നി​ക്കു​ക​യും ചെ​യ്​​തെ​ന്നു​കാ​ട്ടി പൊ​ടി​യാ​ട്ടു​വി​ള കു​രു​വി​ക്കു​ന്ന് കോ​ള​നി​യി​ൽ സ​ന്തോ​ഷ് ഭ​വ​നി​ൽ ത​മ്പി (50) ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Scheduled CastesOppressionVillage panchayat
News Summary - Oppression of Scheduled Castes; Village panchayat member arrested
Next Story