Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightമൊബൈൽ ഫോണുകൾ നൽകി

മൊബൈൽ ഫോണുകൾ നൽകി

text_fields
bookmark_border
മൊബൈൽ ഫോണുകൾ നൽകി
cancel
camera_alt

പുത്തയം ഒാൾ സെയിൻറ്​സ്​​ ഹൈസ്കൂളിലെ പൂർവവിദ്യാർഥികൾ മൊബൈൽ ഫോണുകൾ പ്രഥമാധ്യാപിക ഗീതക്ക് കൈമാറുന്നു

അഞ്ചൽ: പുത്തയം ഒാൾ സെയിൻറ്​സ്​​ ഹൈസ്കൂളിലെ പൂർവ വിദ്യാർഥികൾ ഓൺലൈൻ പഠന സൗകര്യമില്ലാത്ത 26 വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകൾ വാങ്ങിനൽകി.

സ്കൂൾ മാനേജ്മെൻറും സ്​റ്റാഫും പൂർവ വിദ്യാർഥികളും ചേർന്ന് പി.ടി.എയുടെ നേതൃത്വത്തിൽ മൊബൈൽ ഫോണുകൾ പ്രഥമാധ്യാപിക ഗീതക്ക്​ കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashsputhayam
News Summary - Mobile phones provided for school
Next Story