Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightപാർട്ടി ഓഫിസിൽ...

പാർട്ടി ഓഫിസിൽ വടിവാളുമായെത്തിയ യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
shalu sharaf
cancel
camera_alt

ഷാ​ലു ഷ​റ​ഫ്

അ​ഞ്ച​ൽ: കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫി​സി​ൽ വ​ടി​വാ​ളു​മാ​യി ആ​ക്ര​മി​ക്കാ​നെ​ത്തി​യ ഒ​രാ​ളെ അ​ഞ്ച​ൽ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. അ​ഞ്ച​ൽ ത​ഴ​മേ​ൽ വി​ള​യി​ൽ വീ​ട്ടി​ൽ ഷാ​ലു ഷ​റ​ഫ് (36) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ അ​ഞ്ച​ൽ ച​ന്ത​മു​ക്കി​ലെ കോ​ൺ​ഗ്ര​സ് വെ​സ്​​റ്റ്​ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫി​സി​ലാ​ണ് സം​ഭ​വം.

ബൂ​ത്തു​ത​ല ഭാ​ര​വാ​ഹി​ക​ളു​ടെ അ​വ​ലോ​ക​ന​യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ വ​ടി​വാ​ളു​മാ​യെ​ത്തി​യ ഷാ​ലു ഷ​റ​ഫ് ആ​ക്രോ​ശി​ച്ചു​കൊ​ണ്ട് അ​ക​ത്തു​ക​യ​റി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ചെ​റു​ത്തു​നി​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് പൊ​ലീ​സെ​ത്തി ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. സി.​പി.​എം പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

നേ​ര​ത്തേ ക​രു​കോ​ണി​ൽ എ​ൽ.​ഡി.​എ​ഫ്- യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ സി.​പി.​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​ക്കും സി.​പി.​ഐ എ​ൽ.​സി മെം​ബ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​െൻറ തു​ട​ർ​ച്ച​യാ​കാം കോ​ൺ​ഗ്ര​സ് ഓ​ഫി​സി​ലു​ണ്ടാ​യ അ​തി​ക്ര​മ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. പ്ര​തി​യെ പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestSword
News Summary - man who reached party office with sword arrested
Next Story