Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightരണ്ട് കിലോ കഞ്ചാവുമായി...

രണ്ട് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
രണ്ട് കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ
cancel

അഞ്ചൽ: രണ്ട് കിലോ കഞ്ചാവുമായി ഒരാളെ അഞ്ചൽ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വാളക്കോട് സ്വദേശി വിജയ് (41) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെത്തുടർന്ന് പ്രദേശത്ത് നടത്തിയ തെരച്ചിലിലാണ് വിജയ് കസ്റ്റഡിയിലായത്.

കഞ്ചാവിനോടൊപ്പം ഒരു മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.

എക്സൈസ് ഇൻസ്പെക്ടർ ബിജു എൻ. ബേബിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് റെയ്ഡ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganja case
News Summary - Man arrested with 2 kg cannabis
Next Story