Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightകൊല്ലം: മഴയിൽ വീട്...

കൊല്ലം: മഴയിൽ വീട് തകർന്നു, കിണർ ഇടിഞ്ഞുതാണു

text_fields
bookmark_border
rain damages
cancel
camera_alt

മ​ഴ​യെ​ത്തു​ട​ർ​ന്ന് ഏ​രൂ​രി​ൽ ത​ക​ർ​ന്ന വീ​ട്

അ​ഞ്ച​ൽ: ദി​വ​സ​ങ്ങ​ളാ​യി ത​ക​ർ​ത്തു​പെ​യ്യു​ന്ന മ​ഴ​യെ​ത്തു​ട​ർ​ന്നു​ള്ള നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. ഏ​രൂ​ർ സ്കൂ​ൾ ജ​ങ്​​ഷ​നി​ൽ ബി​പി​ൻ ഭ​വ​നി​ൽ ബാ​ബു​രാ​ജി​​െൻറ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള അ​ടു​ക്ക​ള ത​ക​ർ​ന്നു​വീ​ണു. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ആ​ല​ഞ്ചേ​രി ഏ​ലാ​മു​റ്റം ലാ​ൽ​ഭ​വ​നി​ൽ ര​ഘു​നാ​ഥ​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കു​ടി​വെ​ള്ള​ക്കി​ണ​റി​െൻറ കെ​ട്ട് ഇ​ടി​ഞ്ഞു​താ​ണു. ച​ണ്ണ​പ്പേ​ട്ട ആ​ന​ക്കു​ള​ത്ത് വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള മ​തി​ൽ ഇ​ടി​ഞ്ഞു. ഏ​രൂ​ർ ചി​ല്ലി​ങ്​ പ്ലാ​ൻ​റി​ന് സ​മീ​പ​ത്തെ തോ​ട് ക​ര​ക​വി​ഞ്ഞൊ​ഴു​കി സ​മീ​പ​ത്തെ വാ​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ന​ശി​ച്ചു. ഏ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജി. ​അ​ജി​ത്ത്, ​െഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തി നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി റിപോർട്ട്​ നൽകി. .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainKollam News
News Summary - Kollam-House collapsed in rain-well collapsed
Next Story