Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightകാപ്പ:...

കാപ്പ: നാടുകടത്തപ്പെട്ടയാൾ മർദനക്കേസിൽ അറസ്റ്റിൽ

text_fields
bookmark_border
കാപ്പ: നാടുകടത്തപ്പെട്ടയാൾ മർദനക്കേസിൽ അറസ്റ്റിൽ
cancel
camera_alt

ശ​ര​ത്ത്

അ​ഞ്ച​ൽ: കാ​പ്പ കേ​സി​ൽ നാ​ടു​ക​ട​ത്ത​പ്പെ​ട്ട യു​വാ​വ് മ​ർ​ദ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി. ഇ​ള​മാ​ട് ശ​ര​ണ്യ വി​ലാ​സ​ത്തി​ൽ ശ​ര​ത്താ​ണ് (സ​ച്ചു -27) ച​ട​യ​മം​ഗ​ലം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ആ​യൂ​ർ നീ​റാ​യ്​​ക്കോ​ട് സ്വ​ദേ​ശി വി​നീ​തി​നെ​യാ​ണ് (25) ഇ​യാ​ൾ മ​ർ​ദി​ച്ച​ത്.

കാ​പ്പ നി​യ​മ പ്ര​കാ​രം നേ​ര​ത്തേ മൂ​ന്നു​മാ​സ​ത്തേ​ക്ക് ന​ടു​ക​ട​ത്തി​യ​യാ​ളാ​ണ് ശ​ര​ത്ത് .ഇ​യാ​ൾ കാ​ലാ​വ​ധി തീ​രും​മു​മ്പ് നാ​ട്ടി​ലെ​ത്തി​യെ​ന്ന വി​വ​രം ച​ട​യ​മം​ഗ​ലം പൊ​ലീ​സി​നെ അ​റി​യി​ച്ച​ത് വി​നീ​താ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് മ​ർ​ദി​ച്ച​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attacking casearrestkappa act
News Summary - Kappa charged-Deported man arrested in attacking case
Next Story