Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightജഡ്ജിയുടെ കാറും...

ജഡ്ജിയുടെ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ജഡ്ജിയുടെ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്
cancel
camera_alt

അ​ഞ്ച​ൽ - പു​ന​ലൂ​ർ പാ​ത​യി​ൽ അ​ഗ​സ്ത്യ​ക്കോ​ട് ജ​ങ്​​ഷ​നു സ​മീ​പം ജ​ഡ്ജി​യു​ടെ കാ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​മു​ട്ടി​യു​ണ്ടാ​യ അ​പ​ക​ട​ം

അഞ്ചൽ: അഞ്ചൽ - പുനലൂർ പാതയിൽ അഗസ്ത്യക്കോട് ജങ്ഷന് സമീപം ജഡ്ജി സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്.

ഓട്ടോ ഡ്രൈവർ കോമളം സ്വദേശി ജയപ്രകാശ് (45), യാത്രക്കാരി കോമളം സ്വദേശി ബിന്ദു (46) എന്നിവരെ സാരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അപകടം.

പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോർട്ട് ജഡ്ജി എ. അബ്ദുൽ ജലീൽ സഞ്ചരിച്ചിരുന്ന കാറും എതിർദിശയിൽനിന്ന് വന്ന ഓട്ടോറിക്ഷയുമാണ് അപകടത്തിൽപെട്ടത്. പരിക്കേൽക്കാതെ ജഡ്ജി രക്ഷപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuryAccident News
News Summary - Judge's car and autorickshaw collide; Two people were injured
Next Story