Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightഅനധികൃത മണ്ണ് ഖനനം:...

അനധികൃത മണ്ണ് ഖനനം: മണ്ണ് മാന്തിയന്ത്രവും ലോറിയും പിടികൂടി

text_fields
bookmark_border
അനധികൃത മണ്ണ് ഖനനം: മണ്ണ് മാന്തിയന്ത്രവും ലോറിയും പിടികൂടി
cancel
camera_alt

അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പിന്​ പി​ടി​ച്ചെ​ടു​ത്ത മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും

ടി​പ്പ​ർ ലോ​റി​യും

അ​ഞ്ച​ൽ: അ​ന​ധി​കൃ​ത​മാ​യി മ​ണ്ണ് ഖ​ന​നം ചെ​യ്ത് ക​ട​ത്തി​യ ടി​പ്പ​ർ ലോ​റി​യും മ​ണ്ണു​മാ​ന്തി​യ​ന്ത്ര​വും ഏ​രൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി. ആ​ല​ഞ്ചേ​രി മു​ത​ലാ​റ്റ് ഭാ​ഗ​ത്ത് നി​ന്നു​മാ​ണ് വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​വി​ടെ ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത മ​ണ്ണ് ഖ​ന​ത്തെ​ക്കു​റി​ച്ച് പൊ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ​തു​ട​ർ​ന്ന് ഏ​രൂ​ർ എ​സ്.​ഐ ശ​ര​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ഫ്തി​യി​ലെ​ത്തി​യ സം​ഘം ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പ് വ്യാ​പ​ക​മാ​ണെ​ന്നും നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര പ​രാ​തി​ക​ളാ​ണ് പൊ​ലീ​സി​ന് ല​ഭി​ക്കു​ന്ന​തെ​ന്നും ഇ​തി​നെ​തു​ട​ർ​ന്ന് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണെ​ന്നും എ​സ്.​ഐ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Illegalsoil mining
News Summary - Illegal soil mining-Soil excavator and lorry seized
Next Story