Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightപി​താ​വ് മ​രി​ച്ച...

പി​താ​വ് മ​രി​ച്ച കേ​സി​ൽ മ​ക​ൻ റി​മാ​ൻ​ഡി​ൽ

text_fields
bookmark_border
പി​താ​വ് മ​രി​ച്ച കേ​സി​ൽ മ​ക​ൻ റി​മാ​ൻ​ഡി​ൽ
cancel
camera_alt

സ​തീ​ശ​ൻ

അ​ഞ്ച​ൽ: ക​രു​കോ​ൺ പു​ഞ്ച​ക്കോ​ണ​ത്ത് വീ​ട്ടി​ലു​ണ്ടാ​യ ബ​ഹ​ള​ത്തെ​തു​ട​ർ​ന്ന് ഭി​ത്തി​യി​ൽ ത​ല​യി​ടി​ച്ചു കൊല്ലപ്പെട്ട രാ​ജ​പ്പ​െൻറ മ​ക​ൻ സ​തീ​ശ​നെ അ​ഞ്ച​ൽ പൊ​ലീ​സ് പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

സം​ഭ​വ​ത്തി​ൽ മ​റ്റാ​ർ​ക്കെ​ങ്കി​ലും പ​ങ്കു​ണ്ടോ​യെ​ന്ന വി​വ​രം പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്.

Show Full Article
TAGS:murder case anchal 
News Summary - father's death son remanded
Next Story