Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightകാൽവഴുതി ആറ്റിൽ...

കാൽവഴുതി ആറ്റിൽ വീണയാളെ കണ്ടെത്തിയില്ല

text_fields
bookmark_border
കാൽവഴുതി ആറ്റിൽ വീണയാളെ കണ്ടെത്തിയില്ല
cancel

അ​ഞ്ച​ൽ: കാ​ൽ​വ​ഴു​തി ആ​റ്റി​ൽ വീ​ണ ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ട്ടി​വ പ​ഞ്ചാ​യ​ത്തി​ലെ മ​ല​പ്പേ​രൂ​ർ വെ​ട്ടി​ക്കാ​വ് മ​ല​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ബാ​ബു (60) വാ​ണ് ആ​യൂ​ർ പെ​രു​ങ്ങ​ള്ളൂ​ർ ഭാ​ഗ​ത്ത് ഇ​ത്തി​ക്ക​ര​യാ​റി​ന് കു​റു​കെ​യു​ള്ള ത​ട​യ​ണ​ക്ക് മു​ക​ളി​ലൂ​ടെ ന​ട​ന്നു​പോ​ക​വെ കാ​ൽ​വ​ഴു​തി ഒ​ഴു​ക്കി​ലേ​ക്ക് വീ​ണ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ച​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉ​ട​ൻ നാ​ട്ടു​കാ​ർ ര​ക്ഷാ​ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ആ​റ്റി​ൽ വെ​ള്ള​ക്കൂ​ടു​ത​ലും ഇ​രു​ട്ടു​മാ​യ​തി​നാ​ൽ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മു​ത​ൽ ക​ട​യ്ക്ക​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സും ച​ട​യ​മം​ഗ​ലം പൊ​ലീ​സും വൈ​കീ​ട്ട്​ 5.30 വ​രെ തി​ര​ച്ചി​ൽ ന​ട​ത്തി. ആ​യൂ​ർ ഭാ​ഗ​ത്ത് കൂ​ലി​പ്പ​ണി ന​ട​ത്തി​യ ശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബാ​ബു. തി​ര​ച്ചി​ൽ ബു​ധ​നാ​ഴ്ച​യും തു​ട​രു​മെ​ന്ന് ച​ട​യ​മം​ഗ​ലം പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും അ​റി​യി​ച്ചു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drowningriver
News Summary - drowning in the river
Next Story