Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightമലയോര ഹൈവേയിൽ കാർ...

മലയോര ഹൈവേയിൽ കാർ തലകീഴായി മറിഞ്ഞു

text_fields
bookmark_border
car accident
cancel
camera_alt

മ​ല​യോ​ര ഹൈ​വേ​യി​ൽ ക​ര​വാ​ളൂ​രി​ലു​ണ്ടാ​യ അ​പ​ക​ടം

പു​ന​ലൂ​ർ: മ​ല​യോ​ര ഹൈ​വേ​യി​ൽ ക​ര​വാ​ളൂ​ർ ക​നാ​ൽ ജ​ങ്​​ഷ​നി​ൽ കെ​രീ​ത് മാ​ർ​ത്തോ​മ പ​ള്ളി​ക്ക് സ​മീ​പം കാ​ർ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ക​ന​ത്ത മ​ഴ​യി​ൽ റോ​ഡി​ൽ തെ​ന്നി കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

എ​തി​ർ​ദി​ശ​യി​ൽ വാ​ഹ​ന​ങ്ങ​ൾ വ​രാ​ത്ത​തി​നാ​ൽ മ​റ്റ്​ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​യി. കാ​റോ​ടി​ച്ചി​രു​ന്ന​യാ​ൾ മാ​ത്ര​മാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. മ​ല​യോ​ര ഹൈ​വേ​യു​ടെ പ​ണി പൂ​ർ​ത്തി​യാ​യ​തോ​ടെ അ​ഞ്ച​ൽ - പു​ന​ലൂ​ർ മേ​ഖ​ല​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accident
News Summary - car accident hill highway
Next Story