Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightബാലനെ തെരുവുനായ്ക്കൾ...

ബാലനെ തെരുവുനായ്ക്കൾ ആക്രമിച്ചു

text_fields
bookmark_border
ബാലനെ തെരുവുനായ്ക്കൾ ആക്രമിച്ചു
cancel
camera_alt

തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേറ്റ അഭിഷേക്​

അ​ഞ്ച​ൽ: വീ​ടി​ന്റെ സി​റ്റൗ​ട്ടി​ലി​രു​ന്ന ബാ​ല​ന് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്. ഇ​ട​മു​ള​യ്ക്ക​ൽ തൊ​ള്ളൂ​ർ അ​ക്ക​ര​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ഷി​ബു-​ശോ​ഭ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ഷേ​കി​നാ​ണ് ക​ടി​യേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണ് സം​ഭ​വം.

സി​റ്റൗ​ട്ടി​ൽ ഒ​റ്റ​ക്കി​രി​ക്കു​ക​യാ​യി​രു​ന്ന അ​ഭി​ഷേ​കി​നെ കൂ​ട്ട​മാ​യെ​ത്തി​യ തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് വീ​ട്ടി​നു​ള്ളി​ൽ നി​ന്നും മാ​താ​പി​താ​ക്ക​ൾ എ​ത്തി നാ​യ്ക്ക​ളെ ഓ​ടി​ച്ചു​വി​ട്ട​ശേ​ഷ​മാ​ണ് കു​ട്ടി​യെ ര​ക്ഷി​ച്ച​ത്.

മൂ​ക്ക്, വാ​യ, ക​ണ്ണ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഈ ​പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന്​ പ​രാ​തി​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogstray dog attack
News Summary - boy attacked by stray dog
Next Story