Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Oct 2021 1:46 PM IST Updated On
date_range 6 Oct 2021 4:15 PM ISTബി.കെ.എം.യു കൺവൻഷൻ
text_fieldsbookmark_border
camera_alt
ബി.കെ.എം.യു ഇടമുളയ്ക്കൽ വില്ലേജ് കൺവൻഷൻ ജില്ല പ്രസിഡന്‍റ് കെ.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു
അഞ്ചൽ: ബി.കെ.എം.യു ഇടമുളയ്ക്കൽ വില്ലേജ് കൺവൻഷൻ പനച്ചവിള പബ്ലിക്ക് ലൈബ്രറി ഹാളിൽ നടന്നു. ജില്ല പ്രസിഡന്‍റ് കെ.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. പനച്ചവിള ശ്രീജു അദ്ധ്യക്ഷത വഹിച്ചു.
സന്തോഷ് കുമാർ, സി. ഹരി, അലക്സാണ്ടർ കോശി, കെ. സോമരാജൻ, രാധരാജേന്ദ്രൻ, സുജ സുരേന്ദ്രൻ, ഷാജി കോമ്പേറ്റി മല എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

