Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightപ്ലസ് വൺ വിദ്യാർഥിനിയെ...

പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്​റ്റിൽ

text_fields
bookmark_border
Ranju
cancel

അ​ഞ്ച​ൽ: ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ലി​ത് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വ​ന്ന ഓ​ട്ടോ ഡ്രൈ​വ​ർ അ​റ​സ്​​റ്റി​ലാ​യി. നെ​ടി​യ​റ ര​ഞ്ജു​ഭ​വ​നി​ൽ ര​ഞ്ജു​വി​നെ (സ​ജി-35) ആ​ണ് ഏ​രൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പ്ര​ണ​യം ന​ടി​ച്ച് അ​ടു​പ്പ​ത്തി​ലാ​കു​ക​യും മ​റ്റാ​രു​മി​ല്ലാ​ത്ത സ​മ​യം നോ​ക്കി പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി പീ​ഡി​പ്പി​ച്ച്​ വ​രി​ക​യാ​യി​രു​ന്നു​വ​ത്രെ. ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ഏ​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന്, പു​ന​ലൂ​ർ ഡി​വൈ.​എ​സ്.​പി അ​നി​ൽ​ദാ​സി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ​ജി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പു​ന​ലൂ​ർ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestsexual abusemolesting girl
News Summary - Auto driver arrested for molesting Plus One student
Next Story