Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightമ​രു​മ​ക​െൻറ...

മ​രു​മ​ക​െൻറ കു​ത്തേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ

text_fields
bookmark_border
മ​രു​മ​ക​െൻറ കു​ത്തേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ൽ  ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ
cancel
camera_alt

കു​ത്തേ​റ്റ് മ​രി​ച്ച സാം​സ​ൺ

അ​ഞ്ച​ൽ: മ​ക​ളു​ടെ ഭ​ർ​ത്താ​വിെൻറ കു​ത്തേ​റ്റു മ​രി​ച്ച ഗൃ​ഹ​നാ​ഥ​െൻറ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ൾ കൂ​ടി പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലാ​യി. അ​സു​ര​മം​ഗ​ലം ഷെ​മീ​ർ മ​ൻ​സി​ലി​ൽ സെ​നീ​ർ (32) ആ​ണ് പി​ടി​യി​ലാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് ഇ​ട​മു​ള​യ്ക്ക​ൽ നെ​ടു​ങ്ങോ​ട്ടു​കോ​ണം വേ​ട്ടാ​മ്പ​ള്ളി മേ​ല​തി​ൽ വീ​ട്ടി​ൽ സാം​സ​ൺ (58) മ​ക​ളു​ടെ ഭ​ർ​ത്താ​വാ​യ സ​ജീ​റിെൻറ കു​ത്തേ​റ്റ് മ​രി​ച്ച​ത്. അ​ന്നേ​ദി​വ​സം സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്നു​ത​ന്നെ സ​ജീ​റി​നെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥ​ല​ത്ത് ന​ട​ത്തി​യ പ്രാ​ഥ​മി​ക തെ​ളി​വെ​ടു​പ്പി​നെ​തു​ട​ർ​ന്നാ​ണ് സു​ഹൃ​ത്താ​യ ഷെ​നീ​റി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളി​ൽ​നി​ന്നാ​ണ്​ കൊ​ല​ക്കു​പ​യോ​ഗി​ച്ച ക​ത്തി പൊ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്.

കൊ​ട്ടാ​ര​ക്ക​ര റൂ​റ​ൽ സ​യ​ൻ​റി​ഫി​ക് വി​ഭാ​ഗ​വും ഫിം​ഗ​ർ പ്രി​ൻ​റ് വി​ഭാ​ഗ​വും അ​ഞ്ച​ൽ പൊ​ലീ​സും സം​യു​ക്ത​മാ​യി​ട്ടാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

കൊ​ല്ല​പ്പെ​ട്ട സാം​സ​െൻറ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന​യ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestanchalsamson murder case
Next Story