Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightവീ​ണ്ടും ആ​ദി​യ...

വീ​ണ്ടും ആ​ദി​യ സ​മ്പാ​ദ്യ​ക്കു​ടു​ക്ക പൊ​ട്ടി​ച്ചു; ഇ​ത്ത​വ​ണ സു​പാ​ലി​നാ​യി

text_fields
bookmark_border
adhiya give cash to supal
cancel
camera_alt

തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​െ​വ​ക്കു​ന്ന​തി​നു​ള്ള തു​ക ആ​ദി​യ ഫാ​ത്തി​മ​യി​ൽ​നി​ന്ന്​ പു​ന​ലൂ​രി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​എ​സ്. സു​പാ​ൽ ഏ​റ്റു​വാ​ങ്ങു​ന്നു

അ​ഞ്ച​ൽ: പു​ന​ലൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​എ​സ്. സു​പാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ​ട്ടി​െ​വ​ക്കാ​നു​ള്ള തു​ക ന​ൽ​കി പ​ത്തു​വ​യ​സ്സു​കാ​രി ആ​ദി​യ ഫാ​ത്തി​മ.

സൈ​ക്കി​ൾ വാ​ങ്ങാ​നാ​യി സ​മ്പാ​ദ്യ​ക്കു​ടു​ക്ക​യി​ൽ സ്വ​രൂ​പി​ച്ച പ​ണം പ്ര​ള​യ​കാ​ല​ത്ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്ക് ന​ൽ​കി ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ സ്ഥാ​നം പി​ടി​ച്ച മി​ടു​ക്കി​യാ​ണ്​ ആ​ദി​യ ഫാ​ത്തി​മ. ഇ​ത്ത​വ​ണ​യും സ​മ്പാ​ദ്യ​ക്കു​ടു​ക്ക​യി​ൽ നി​ക്ഷേ​പി​ച്ച തു​ക​യി​ൽ​നി​ന്നാ​ണ് സു​പാ​ലി​നാ​യു​ള്ള പ​ണ​വും ന​ൽ​കി​യ​ത്.

അ​ഞ്ച​ലി​ൽ ന​ട​ന്ന എ​ൽ.​ഡി.​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ തു​ക സു​പാ​ലി​ന്​ കൈ​മാ​റി. ആ​ദി​യ​യു​ടെ പി​താ​വും സി.​പി.​എം നേ​താ​വു​മാ​യി​രു​ന്ന എം. ​ന​സീ​ർ മൂ​ന്നു​മാ​സം മു​മ്പാ​ണ്​ മ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P.S Supalcash box
News Summary - again adhiya broken her cash box; this time its for supal
Next Story