Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightAnchalchevron_rightയു​വാ​വി​നെ...

യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
cancel
camera_alt

സു​നി​ൽ

അ​ഞ്ച​ല്‍: യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ. ഏ​രൂ​ർ മ​യി​ലാ​ടും​കു​ന്ന് സു​നി​ൽ വി​ലാ​സ​ത്തി​ൽ സു​നി​ലി​നെ(45)​നെ​യാ​ണ് ന​ര​ഹ​ത്യ​ശ്ര​മ​ത്തി​ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഏ​രൂ​ര്‍ മാ​ള​ക്കോ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ സു​നി​ല്‍ വെ​ട്ടു​ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി.

നി​ല​വി​ളി കേ​ട്ടെ​ത്തി​യ പ​രി​സ​ര​വാ​സി​യും തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഒ​രാ​ളു​ടെ മ​ക​നും മ​റ്റു​ചി​ല​രും സു​നി​ലി​നോ​ട് കാ​ര്യം തി​ര​ക്കു​ന്ന​തി​നി​ടെ കൈ​യി​ൽ ക​രു​തി​യി​രു​ന്ന വെ​ട്ടു​ക​ത്തി കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു. കാ​ല്‍പ​ത്തി​യി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​റ്റ ബി​നു​വി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഏ​രൂ​ര്‍ പൊ​ലീ​സ് സു​നി​ലി​നെ​തി​രേ ന​ര​ഹ​ത്യ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത്​ അ​റ​സ്റ്റ്​ ​ചെ​യ്തു.

മു​മ്പ് കൊ​ല​പാ​ത​ക​കേ​സി​ല്‍ ജ​യി​ലി​ലാ​യി​രു​ന്ന ഇ​യാ​ളെ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ കോ​ട​തി വെ​റു​തെ വി​ട്ടി​രു​ന്നു. പി​ന്നീ​ട് വ​യ്ക്കോ​ല്‍ കൂ​ന​യ്ക്ക് തീ ​ഇ​ട്ട​തി​നും യു​വാ​വി​നെ ത​ല​ക്ക​ടി​ച്ചു​കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​തു​മ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യി​രു​ന്നു. ജാ​മ്യം ല​ഭി​ച്ച് അ​ടു​ത്തി​ടെ​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. പു​ന​ലൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attack
News Summary - accused arrested for attacking youth
Next Story