Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആംബുലൻസ്...

ആംബുലൻസ് അപകടത്തിൽപെട്ടു

text_fields
bookmark_border
ആംബുലൻസ് അപകടത്തിൽപെട്ടു
cancel
camera_alt

അപകടത്തിൽപെട്ട ആംബുലൻസ്

ശാസ്‌താംകോട്ട: പോരുവഴി ഇടയ്ക്കാട്ടിൽ രോഗിയുമായെത്തിയ ആംബുലൻസ് ടോറസ് ലോറിയിൽ ഇടിച്ചുകയറി ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു. പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ റഹീമിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെയും ആംബുലൻസിലുണ്ടായിരുന്ന രോഗിയെയും ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എബനേസർ സ്‌കൂൾ ഭാഗത്തുനിന്നും ശാസ്താംകോട്ടയിലെ ആശുപത്രിയിലേക്ക് നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായെത്തിയ ആംബുലൻസ് പാലത്തുംകടവ് റോഡിൽനിന്നും ഇടയ്ക്കാട് ജങ്ഷനിലേക്ക് പ്രവേശിക്കവേയാണ് അപകടം നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsKollamlocalnews
News Summary - Ambulance crashes
Next Story