Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവനിത പഞ്ചായത്ത്...

വനിത പഞ്ചായത്ത് പ്രസിഡൻറിനെ സി.ഐ കൈയേറ്റം ചെയ്തതായി ആരോപണം

text_fields
bookmark_border
വനിത പഞ്ചായത്ത് പ്രസിഡൻറിനെ സി.ഐ കൈയേറ്റം ചെയ്തതായി ആരോപണം
cancel
camera_alt

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ കൊ​ട്ടി​യം പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ സ​മ​രം ന​ട​ത്തു​ന്നു

കൊ​ട്ടി​യം: വ​നി​ത പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റി​നെ സി.​ഐ കൈ​യേ​റ്റം ചെ​യ്തെ​ന്നാ​രോ​പി​ച്ച് പ്ര​സി​ഡ​ൻ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ കൊ​ട്ടി​യം പൊ​ലീ​സ് സ്​​റ്റേ​ഷ​ന്​ മു​ന്നി​ൽ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.

റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ കൊ​ട്ടി​യം സി.​ഐ തൃ​ക്കോ​വി​ൽ​വ​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ജ​ല​ജ​കു​മാ​രി​യെ കൈ​യേ​റ്റം ചെ​യ്തെ​ന്നും സി.​ഐ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും സ്​​റ്റേ​ഷ​ന്​ മു​ന്നി​ൽ സ​മ​രം ന​ട​ത്തു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് രാ​ത്രി എ​ട്ട​ര​യോ​ടെ ക​ണ്ണ​ന​ല്ലൂ​ർ സി.​ഐ​യെ​ത്തി സ​മ​രം ന​ട​ത്തു​ന്ന​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ക​മീ​ഷ​ണ​ർ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ൽ മാ​ത്ര​മേ സ​മ​രം അ​വ​സാ​നി​പ്പി​ക്കൂ എ​ന്ന​റി​യി​ച്ചു.

ത​ഴു​ത്ത​ല നാ​ഷ​ന​ൽ പ​ബ്ലി​ക് സ്കൂ​ളി​ന് മു​ന്നി​ലൂ​ടെ​യു​ള്ള റോ​ഡി​ൻ​റ നി​ർ​മാ​ണം പ​ഞ്ചാ​യ​ത്ത് ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് റോ​ഡ​രി​കി​ലു​ള്ള ഒ​രു ഭൂ​ഉ​ട​മ​യു​മാ​യു​ള്ള പ്ര​ശ്ന​ത്തി​ൽ സി.​ഐ ഇ​ട​പെ​ടു​ക​യും പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റി​നെ കൈ​യേ​റ്റം ചെ​യ്ത​തെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CIThrikkovilvattom
News Summary - Alleged CI assault on a woman panchayath president
Next Story