Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅലെയ്ൻ എറിക് ലാലിന്...

അലെയ്ൻ എറിക് ലാലിന് 'ഉജ്ജ്വല ബാല്യം' പുരസ്‌കാരം

text_fields
bookmark_border
അലെയ്ൻ എറിക് ലാലിന് ഉജ്ജ്വല ബാല്യം പുരസ്‌കാരം
cancel
camera_alt

അ​ലെ​യ്ൻ എ​റി​ക് ലാ​ൽ

കൊ​ല്ലം: സം​സ്ഥാ​ന വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ 'ഉ​ജ്ജ്വ​ല ബാ​ല്യം' പു​ര​സ്‌​കാ​ര​ത്തി​ന് കൊ​ട്ടി​യം നാ​ഷ​ന​ൽ പ​ബ്ലി​ക് സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ അ​ലെ​യ്ൻ എ​റി​ക് ലാ​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

25000 രൂ​പ​യും ഫ​ല​ക​വു​മാ​ണ് പു​ര​സ്‌​കാ​രം. പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, മാ​ലി​ന്യ സം​സ്ക​ര​ണം, സാ​ഹി​ത്യ പ്ര​സി​ദ്ധീ​ക​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി​ലെ മി​ക​വ് പ​രി​ഗ​ണി​ച്ചാ​ണ് അം​ഗീ​കാ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ujjwala balyam award
News Summary - alain eric lal won ujjwala balyam award
Next Story