Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപൊലീസിനെ ആക്രമിച്ച...

പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

text_fields
bookmark_border
arrest
cancel
camera_alt

അ​ക്ഷ​യ്, സ​തു​ല്‍ സ​ന്തോ​ഷ്, അ​രു​ണ്‍കു​മാ​ർ, സ​ഞ്ചി​ത്കു​മാ​ര്‍

കി​ഴ​ക്കേ​ക​ല്ല​ട: ചി​റ്റു​മ​ല ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ഗാ​ന​മേ​ള​ക്കി​ടെ ന​ട​ന്ന അ​ടി​പി​ടി ത​ട​യാ​നെ​ത്തി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ക്കു​ക​യും വാ​ഹ​ന​ത്തി​നും വ​യ​ര്‍ലെ​സ് സെ​റ്റി​നും നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ക​ണ്ടാ​ല​റി​യു​ന്ന 45 പേ​ര്‍ക്കെ​തി​രെ എ​ടു​ത്ത കേ​സി​ലാ​ണ് നാ​ലു​പേ​ര്‍ അ​റ​സ്റ്റി​ലാ​യ​ത്.

കി​ഴ​ക്കേ​ക​ല്ല​ട ചോ​തി​രം മു​റി​യി​ല്‍ കാ​ക്ക​നാ​ട് വീ​ട്ടി​ല്‍ സ​ഞ്ചി​ത് കു​മാ​ര്‍ (27), കി​ഴ​ക്കേ​ക​ല്ല​ട ചോ​തി​ര മു​റി​യി​ല്‍ രോ​ഹി​ണി ഭ​വ​നി​ല്‍ അ​രു​ണ്‍കു​മാ​ര്‍ (26), പ​വി​ത്രേ​ശ്വ​രം കൈ​ത​ക്കോ​ട് മു​റി​യി​ല്‍ സ​തു​ല്യ ഭ​വ​നി​ല്‍ സ​തു​ല്‍ സ​ന്തോ​ഷ് (24), കി​ഴ​ക്കേ​ക​ല്ല​ട തെ​ക്കേ​മു​റി​യി​ല്‍ അ​ക്ഷ​യ ഭ​വ​നി​ല്‍ അ​ക്ഷ​യ് (20) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. ഇ​വ​രെ റി​മാ​ന്‍ഡ് ചെ​യ്തു. എ​സ്.​എ​ച്ച്.​ഒ എ​സ്. സു​ധീ​ഷ് കു​മാ​ര്‍, എ​സ്.​ഐ ആ​ന​ന്ദ​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestattackattacking police
News Summary - Accused in the case of attacking the police arrested
Next Story