Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനി​ര​വ​ധി...

നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി കാ​പ്പ പ്ര​കാ​രം ത​ട​വി​ൽ

text_fields
bookmark_border
arrest
cancel
camera_alt

പ്ര​ശാ​ന്ത്

ഇ​ര​വി​പു​രം: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യു​വാ​വി​നെ കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ല്‍ത​ട​വി​ലാ​ക്കി. ഇ​ര​വി​പു​രം സ്റ്റേ​ഷ​ന്‍പ​രി​ധി​യി​ല്‍ വാ​ള​ത്തും​ഗ​ല്‍, കോ​ടി​യാ​ട്ട് പ​ടി​ഞ്ഞാ​റ്റ​തി​ല്‍ വീ​ട്ടി​ല്‍ പ്ര​ശാ​ന്ത് (28) ആ​ണ് ആ​റു​മാ​സ​ത്തേ​ക്ക് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​യ​ത്.

2018 മു​ത​ല്‍ ഇ​ര​വി​പു​രം, കൊ​ട്ടി​യം സ്റ്റേ​ഷ​നു​ക​ളി​ലാ​യി മൂ​ന്ന് ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലും ഒ​രു എ​ന്‍.​ഡി.​പി.​എ​സ് കേ​സി​ലും പ്ര​തി​യാ​ണ് ഇ​യാ​ള്‍. ഓ​ണ​നാ​ളു​ക​ളി​ല്‍ അ​ക്ര​മ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥി​രം കു​റ്റ​വാ​ളി​ക​ളെ പൊ​ലീ​സ് പ്ര​ത്യേ​ക​മാ​യി നി​രീ​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. ഈ ​വ​ര്‍ഷം ഇ​തു​വ​രെ കൊ​ല്ലം സി​റ്റി പ​രി​ധി​യി​ല്‍ കാ​പ്പാ നി​യ​മ​പ്ര​കാ​രം 32 കു​റ്റ​വാ​ളി​ക​ള്‍ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminal caseaccusedarrested
News Summary - Accused in several criminal cases jailed under kappa act
Next Story