Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവധശ്രമക്കേസിലെ പ്രതി...

വധശ്രമക്കേസിലെ പ്രതി അറസ്റ്റില്‍

text_fields
bookmark_border
വധശ്രമക്കേസിലെ പ്രതി അറസ്റ്റില്‍
cancel
Listen to this Article

കി​ഴ​ക്കേ ക​ല്ല​ട: നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തി​യാ​യി റൗ​ഡി ലി​സ്റ്റി​ല്‍ ഉ​ള്‍പ്പെ​ട്ട വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. മ​ണ്‍റോ​തു​രു​ത്ത് നെ​ല്‍മേ​നി കി​ഴ​ക്ക് സൈ​ജു ഭ​വ​ന​ത്തി​ല്‍ സൈ​ജു​വാ​ണ് (37) കി​ഴ​ക്കേ ക​ല്ല​ട പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ക​ല്ല​ട ബാ​റി​ന് സ​മീ​പം യു​വാ​വി​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

കി​ഴ​ക്കേ ക​ല്ല​ട സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ എ​സ്. സു​ധീ​ഷ് കു​മാ​ര്‍, എ​സ്.​ഐ ബി. ​അ​നീ​ഷ്, സി.​പി.​ഒ മാ​രാ​യ രാ​ഹു​ല്‍, സു​രേ​ഷ് ബാ​ബു എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesKalladaarrested
News Summary - Accused in attempted murder case arrested
Next Story