Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇ​ൻ​സ്​​റ്റ​ഗ്രാം വ​ഴി...

ഇ​ൻ​സ്​​റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെട്ട​ പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ഇ​ൻ​സ്​​റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെട്ട​ പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ൽ
cancel

കൊ​ല്ലം: പ​തി​നാ​ലു​കാ​രി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. ത​ഴു​ത്ത​ല വി​ല്ലേ​ജി​ൽ വ​ട​ക്കു​ക​ര കി​ഴ​ക്കേ ചേ​രി​യി​ൽ അ​ബു താ​ഹീ​ർ മ​ൻ​സി​ൽ (വ​യ​ലി​ൽ പു​ത്ത​ൻ വീ​ട്) ന​ബീ​ബ് (25) ആ​ണ് പി​ടി​യി​ലാ​യ​ത്. മൂ​ന്നു​മാ​സം മു​മ്പ് പെ​ൺ​കു​ട്ടി​യെ ഇ​ൻ​സ്​​റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട്​ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഉ​പ​യോ​ഗം ശ്ര​ദ്ധ​യി​ൽ​പെ​ട്ട കു​ടും​ബ​മാ​ണ്​ ബ​ന്ധം ക​ണ്ടെ​ത്തി​യ​ത്. കൊ​ല്ലം ഈ​സ്​​റ്റ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​നി​ത പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്തു.

തു​ട​ർ​ന്ന് കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ടി. ​നാ​രാ​യ​ണ​െൻറ നേ​രി​ട്ടു​ള്ള മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളെ കൊ​ട്ടി​യ​ത്തു​നി​ന്ന്​​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൊ​ല്ലം വ​നി​താ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ സ​ബ്​ ഇ​ൻ​സ്​​പെ​ക്ട​ർ സി. ​പു​ഷ്പ​ല​ത, എ​സ്.​സി.​പി.​ഒ​മാ​രാ​യ മി​നി, ര​മാ​ബാ​യി, ആ​ഷാ​മോ​ൾ, അ​നി​ത എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ്​​ ചെ​യ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexual abuseInstagram
News Summary - A young man who raped a four-year-old girl he met through Instagram
Next Story