Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആ​റു വ​യ​സ്സു​കാ​രി​യെ...

ആ​റു വ​യ​സ്സു​കാ​രി​യെ ക​ട​ന്നു​പി​ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
ആ​റു വ​യ​സ്സു​കാ​രി​യെ ക​ട​ന്നു​പി​ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
cancel
camera_alt

സെ​യ്ദ​ല​വി


കൊ​ല്ലം: പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ ക​ട​ന്നു​പി​ടി​ച്ച​യാ​ൾ പി​ടി​യി​ലാ​യി. നെ​ടു​മ്പ​ന മു​ട്ട​യ്ക്കാ​വ് മു​ബീ​ന മ​ൻ​സി​ലി​ൽ യു. ​സെ​യ്ദ​ല​വി (21) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്​. ആ​റു വ​യ​സ്സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ​യാ​ണ്​ അ​പ​മാ​നി​ച്ച​ത്. ഇ​യാ​ളു​ടെ പെ​രു​മാ​റ്റ​ത്തെ കു​റി​ച്ച് പെ​ൺ​കു​ട്ടി അ​മ്മ​യോ​ട് പ​റ​ഞ്ഞ​തി​ൽ നി​ന്നാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. പോ​ക്സോ പ്ര​കാ​രം കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്്​​തു.

പ​ര​വൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ വി​പി​ൻ​കു​മാ​ർ യു.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ സ​ജീ​വ്, എ.​എ​സ്.​ഐ ബി​ജു, എ​സ്.​​സി.​പി.​ഒ ബി​ന്ദു​കു​മാ​രി, സി.​പി.​ഒ മാ​രാ​യ സ​ന്തോ​ഷ്​​ലാ​ൽ, ന​ജീ​ബ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:molest
News Summary - A six-year-old girl was molested
Next Story