Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനടപ്പാതയിൽ...

നടപ്പാതയിൽ ഉറങ്ങുന്നയാൾ കുത്തേറ്റ്​ മരിച്ചു

text_fields
bookmark_border
നടപ്പാതയിൽ ഉറങ്ങുന്നയാൾ കുത്തേറ്റ്​ മരിച്ചു
cancel

കൊ​ല്ലം: ക്യു.​എ.​സി റോ​ഡി​ലെ ന​ട​പ്പാ​ത​യി​ൽ സ്ഥി​ര​മാ​യി അ​ന്തി​യു​റ​ങ്ങു​ന്ന​യാ​ൾ കു​ത്തേ​റ്റ് മ​രി​ച്ചു. ചി​റ​ക്ക​ര സ്വ​ദേ​ശി മ​ണി​ക​ണ്ഠ​പി​ള്ള (57) ആ​ണ് മ​രി​ച്ച​ത്. പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി രാ​ജ​യെ ഈ​സ്​​റ്റ്​ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് മ​ണി​ക​ണ്ഠ​പി​ള്ള മ​രി​ച്ചു​കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. പൊ​ലീ​സെ​ത്തി മൃ​ത​ദേ​ഹം ജി​ല്ല ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ഇ​ൻ​ക്വ​സ്​​റ്റി​നി​ടെ നെ​ഞ്ചി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വ് ക​ണ്ടെ​ത്തി. പൊ​ലീ​സ് സം​ഘം ക്യു.​എ.​സി​യി​ലെ​ത്തി സ്ഥ​ല​ത്ത് പ​തി​വാ​യി അ​ന്തി​യു​റ​ങ്ങു​ന്ന​വ​രെ ചോ​ദ്യം ചെ​യ്തു.

അ​വ​രി​ലൊ​രാ​ൾ പു​ല​ർ​ച്ച​യോ​ടെ മ​ണി​ക​ണ്ഠ​പി​ള്ള​യും രാ​ജ​യും ത​മ്മി​ലു​ണ്ടാ​യ അ​ടി​പി​ടി​ക്കി​ട​യി​ൽ കു​ത്തേ​റ്റെ​ന്ന് വെ​ളി​പ്പെ​ടു​ത്തി. രാ​ജ​യു​ടെ സ​ഞ്ചി പ​രി​ശോ​ധി​ച്ച​പ്പോ​ൾ കു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് സം​ശ​യി​ക്കു​ന്ന ക​ത്തി പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsmurder
Next Story