Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ.​എ​സ്.​ആ​ർ.​ടി.​സി...

കെ.​എ​സ്.​ആ​ർ.​ടി.​സി ബസി​െൻറ വഴി മുടക്കി ബൈക്ക്​ യാത്രികൻ; പരാതി നൽകി

text_fields
bookmark_border
കെ.​എ​സ്.​ആ​ർ.​ടി.​സി ബസി​െൻറ വഴി മുടക്കി ബൈക്ക്​ യാത്രികൻ; പരാതി നൽകി
cancel


കൊ​ല്ലം: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​െൻറ യാ​ത്ര ത​ട​സ്സ​പ്പെ​ടു​ത്തി​യു​ള്ള യു​വാ​വി​െൻറ ബൈ​ക്ക് 'അ​ഭ്യാ​സ'​ത്തി​നെ​തി​രെ പ​രാ​തി ന​ൽ​കി. ഹ​രി​പ്പാ​ട്​ ഡി​പ്പോ​യി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ആ​ല​പ്പു​ഴ-​കൊ​ല്ലം ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​ർ ബ​സി​ന്​ മു​ന്നി​ലാ​ണ് ആ​ൽ​ത്ത​റ​മൂ​ട് മു​ത​ൽ രാ​മ​ൻ​കു​ള​ങ്ങ​ര വ​രെ​യു​ള്ള ര​ണ്ട് കി​ലോ​മീ​റ്റ​ർ ദൂ​ര​ം യു​വാ​വ്​ 'വ​ഴി​മു​ട​ക്കി​യാ​യ​ത്​​'. ബ​സ്​ ക​ട​ന്നു​പോ​കാ​ന​നു​വ​ദി​ക്കാ​തെ മു​ന്നി​ലാ​യി ബൈ​ക്ക്​ ഒാ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സ്​ ക​ട​ന്നു​പോ​കു​ന്നു​യെ​ന്ന്​ വ​ന്ന​പ്പോ​ൾ ഇ​ട​തു​വ​ശ​ത്ത്​ കൂ​ടി ഒാ​വ​ർ​ടേ​ക്ക്​ ചെ​യ്​​ത്​ റോ​ഡി​െൻറ ന​ടു​ക്കാ​യി ബൈ​ക്ക്​ ഒാ​ടി​ച്ചു​പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ബ​സി​ലു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രി പ​ക​ർ​ത്തി. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 12.45ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വി​ഡി​യോ​യു​ൾ​പ്പെ​ടു​ന്ന പ​രാ​തി ആ​ർ.​ടി.​ഒ​ക്ക്​ ന​ൽ​കി​യി​ട്ടു​ണ്ട്. കേ​ര​ള പൊ​ലീ​സ് ഫേ​സ്ബു​ക്ക് പേ​ജി​ലേ​ക്കും ഇ​ത​യ​ച്ചി​ട്ടു​ണ്ട്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtcbiker
News Summary - A biker blocking the way of a bus; Complained
Next Story