Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഒ​മ്പ​താം...

ഒ​മ്പ​താം ക്ലാ​സു​കാ​ര​ന് ജീ​വ​ന്‍ നി​ല​നി​ര്‍ത്താ​ന്‍ സ​ഹാ​യം വേ​ണം

text_fields
bookmark_border
ഒ​മ്പ​താം ക്ലാ​സു​കാ​ര​ന് ജീ​വ​ന്‍ നി​ല​നി​ര്‍ത്താ​ന്‍ സ​ഹാ​യം വേ​ണം
cancel

പ​ട​പ്പ​ക്ക​ര: ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി ചി​കി​ത്സ​ക്കാ​യി സ​ഹാ​യം തേ​ടു​ന്നു. അ​സീ​സി ദാ​സ് മ​ന്ദി​ര​ത്തി​ല്‍ പ്ര​സാ​ദി​ന്റെ​യും ട്രീ​സ​യു​ടെ​യും മ​ക​ന്‍ അ​ല​ന്‍ പ്ര​സാ​ദാ​ണ് ബോ​ണ്‍ മാ​രോ ശ​സ്ത്ര​ക്രി​യ​ക്ക് സ​ഹാ​യം തേ​ടു​ന്ന​ത്. വെ​ല്ലൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലാ​ണ്​ ചി​കി​ത്സ. വ​യ​ര്‍മാ​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന​യാ​ളാ​ണ്​ പ്ര​സാ​ദ്. കു​ടും​ബ​ത്തി​ല്‍ മ​റ്റാ​ര്‍ക്കും ജോ​ലി​യി​ല്ല. ഇ​പ്പോ​ള്‍ പ്ര​സാ​ദി​നും ജോ​ലി​ക്ക്​ പോ​കാ​നാ​കു​ന്നി​ല്ല. ചി​കി​ത്സ​ക്ക് 35 ല​ക്ഷം രൂ​പ ചെ​ല​വ് വ​രും. സ്‌​റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ല്‍ പ്ര​സാ​ദി​ന് എ​സ്.​ബി അ​ക്കൗ​ണ്ടു​ണ്ട്. ന​മ്പ​ർ: 32553744330, IFSC:SBIN0010528. ഗൂ​ഗ്​​ൾ​​പേ: 9300124871.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpboy
News Summary - 9th grader needs help to survive
Next Story