Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലം റൂറലിൽ മാസ്​ക്​...

കൊല്ലം റൂറലിൽ മാസ്​ക്​ ധരിക്കാത്തതിന്​ 547 പേർക്കെതിരെ പിഴ; 200 വാഹനങ്ങൾ പിടിച്ചെടുത്തു, അകലം പാലിക്കാത്തതിന്​ 828 പേർക്കെതിരെ നടപടി

text_fields
bookmark_border
police checking
cancel

കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലയിൽ മാസ്​ക്​ ധരിക്കാത്തതിന്​ 547 പേരിൽ നിന്ന്​ പൊലീസ്​ പിഴയീടാക്കി. 200 വാഹനങ്ങൾ പിടിച്ചെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന്​ 828 പേർക്കെതിരെയും മറ്റ് കോവിഡ് നിയമലംഘനങ്ങൾ നടത്തിയതിന്​ 102 പേർക്കെതിരെയും നടപടികൾ സ്വീകരിച്ചതായി പൊലീസ്​ അറിയിച്ചു.

7424 പേർക്ക് താക്കീത് നൽകി. 8742 വാഹനങ്ങൾ പരിശോധനക്ക് വിധേയമാക്കി. വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ നടത്തുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി. രവി അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala policecovid protocol
News Summary - 547 fined for not wearing masks in Kollam Rural
Next Story