Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right40 കോടി രൂപയുടെ...

40 കോടി രൂപയുടെ സമ്പൂർണ കുടിവെള്ള പദ്ധതിയുമായി ഇട്ടിവ പഞ്ചായത്ത്

text_fields
bookmark_border
40 കോടി രൂപയുടെ സമ്പൂർണ കുടിവെള്ള പദ്ധതിയുമായി ഇട്ടിവ പഞ്ചായത്ത്
cancel
കടയ്ക്കൽ: കിഴക്കൻ മലയോര മേഖലയിലെ ബൃഹത്തായ കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കാൻ ഇട്ടിവ പഞ്ചായത്ത്. ജല ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെയുള്ള സമ്പൂർണ കുടിവെള്ള പദ്ധതി പ്രാരംഭ ഘട്ട നിർമാണ പ്രവർത്തനം തുടങ്ങി. നിർമാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി. അമൃത നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി. ബൈജു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം നിഷാദ് റഹ്മാൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജി. ദിനേശ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എ. നൗഷാദ്, പഞ്ചായത്തംഗങ്ങളായ ടോം കെ. ജോർജ്​, ടി.സി. പ്രദീപ്, അനിതകുമാരി, കെ. ലളിതമ്മ, എം. ഷെരീഫ്, കെ. ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story