Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൊല്ലം മെഡിക്കല്‍...

കൊല്ലം മെഡിക്കല്‍ കോളജ് വികസനത്തിന് 23.73 കോടി

text_fields
bookmark_border
കൊല്ലം മെഡിക്കല്‍ കോളജ് വികസനത്തിന് 23.73 കോടി
cancel

തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം സ​ര്‍ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​വി​ധ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി 23.73 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി. പോ​ര്‍ട്ട​ബി​ള്‍ അ​ള്‍ട്രാ​സൗ​ണ്ട് -10 ല​ക്ഷം രൂ​പ, നെ​ര്‍വ് മോ​ണി​റ്റ​ര്‍ -17 ല​ക്ഷം, മോ​ഡേ​ണ്‍ ഓ​ട്ടോ​സ്പി വ​ര്‍ക്ക് സ്​​റ്റേ​ഷ​ന്‍- 10 ല​ക്ഷം, സി.​ആം- 11.30 ല​ക്ഷം, ഓ​ട്ടോ​മേ​റ്റ​ഡ് ഹൈ​ബ്രി​ഡ് യൂ​റി​ന്‍ അ​ന​ലൈ​സ​ര്‍- 14.50 ല​ക്ഷം, വി​ഡി​യോ ബ്രോ​ങ്കോ​സ്‌​കോ​പ്​- 16 ല​ക്ഷം, എ​ക്കോ​കാ​ര്‍ഡി​യോ​ഗ്ര​ഫി സി​സ്​​റ്റം- 28.50 ല​ക്ഷം, എ​ച്ച്.​ഡി. ലാ​പ്പ​റോ​സ്‌​കോ​പി​ക് സി​സ്​​റ്റം- 44 ല​ക്ഷം, വി​ഡി​യോ ഗാ​സ്‌​ട്രോ​സ്‌​കോ​പ്​ -18 ല​ക്ഷം, ഡി​ജി​റ്റ​ല്‍ ഫ്ലൂ​റോ​സ്‌​കോ​പി മെ​ഷീ​ന്‍ -50 ല​ക്ഷം, മെ​ഡി​ക്ക​ല്‍ ഗ്യാ​സ് -85 ല​ക്ഷം, ഫ​ര്‍ണി​ച്ച​ര്‍- 20 ല​ക്ഷം, സെ​ന്‍ട്ര​ല്‍ ലൈ​ബ്ര​റി​യി​ലെ പു​സ്ത​ക​ങ്ങ​ള്‍ -70 ല​ക്ഷം, ജേ​ണ​ലു​ക​ള്‍- 50 ല​ക്ഷം തു​ട​ങ്ങി​യ​വ​ക്കാ​ണ് തു​ക​യ​നു​വ​ദി​ച്ച​ത്. ഇ​തു​കൂ​ടാ​തെ അ​ഗ്​​നി​സു​ര​ക്ഷ സേ​വ​ന​ങ്ങ​ൾ​ക്കാ​യി 34 ല​ക്ഷം രൂ​പ​യും താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​ത്തി​നാ​യി 9.25 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam Medical College
News Summary - 23.73 crore for the development of Kollam Medical College
Next Story