Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊട്ടാരക്കരയിൽ കെ.എസ്.ആർ.ടി.സിക്ക് ഒറ്റ ദിവസം 21.70 ലക്ഷം വരുമാനം
text_fieldsbookmark_border
കൊട്ടാരക്കര: പ്രതിദിന വരുമാനത്തിൽ റെേക്കാഡ് ഭേദിച്ച് കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ക്ലസ്റ്റർ. തിങ്കളാഴ്ചയാണ് 21,70,252 രൂപയുമായി സംസ്ഥാനത്ത് തന്നെ കൂടുതൽ വരുമാനം നേടിയ ക്ലസ്റ്റർ യൂനിറ്റായി കൊട്ടാരക്കര മാറിയത്. കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിലെ ഉയർന്ന പ്രതിദിന വരുമാനമാണിത്. ഓണാവധിക്കു ശേഷം മടങ്ങുന്നവരുടെ തിരക്കാണ് വരുമാന വർധനക്ക് കാരണം. 105 സർവിസാണ് തിങ്കളാഴ്ച നടത്തിയത്. കിലോമീറ്ററിന് 61.47 രൂപയും ബസൊന്നിന് ശരാശരി 20,669 രൂപയുമാണ് വരുമാനമുണ്ടായത്.
Next Story

