Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എന്‍.കെ. പ്രേമചന്ദ്രന്‍റെ എം.പി ഫണ്ട് ഉപയോഗിച്ച് 11 വെൻറിലേറ്റർ നല്‍കി
text_fieldsbookmark_border
കൊല്ലം: കോവിഡ് രോഗ ചികിത്സക്കായി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് 11 വെൻറിലേറ്ററുകള്‍ വിവിധ ആശുപത്രികള്‍ക്ക് നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ ഓഫിസില്‍നിന്ന് അറിയിച്ചു.
പാരിപ്പളളി മെഡിക്കല്‍ കോളജ് - അഞ്ച്, ജില്ല ആശുപത്രി - അഞ്ച്, കടയ്ക്കല്‍ ഗവ. ആശുപത്രി -ഒന്ന് എന്നീ ക്രമത്തിലാണ് വെൻറിലേറ്റർ നല്‍കിയത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ജില്ല ഭരണകൂടം ഭരണപരമായ കാലതാമസം ഒഴിവാക്കി യഥാസമയം നടപടി സ്വീകരിക്കാന്‍ തയാറാകണമെന്ന് എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

