Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightട്രെയിനിൽ 10 കിലോ...

ട്രെയിനിൽ 10 കിലോ കഞ്ചാവ് കണ്ടെത്തി

text_fields
bookmark_border
ട്രെയിനിൽ 10 കിലോ കഞ്ചാവ് കണ്ടെത്തി
cancel

കൊ​ല്ലം: നാ​ഗ​ർ​കോ​വി​ൽ-​കോ​ട്ട​യം പാ​സ​ഞ്ച​റി​ൽ നി​ന്ന് 10 കി​ലോ ക​ഞ്ചാ​വ​ട​ങ്ങി​യ ബാ​ഗ് ക​ണ്ടെ​ത്തി. കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കൊ​ല്ലം എ​ക്സൈ​സും റെ​യി​ൽ​വേ പ്രൊ​ട്ട​ക്​​ഷ​ൻ ഫോ​ഴ്സും ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലാ​ണ് മൂ​ന്ന് ല​ക്ഷം വ​രെ വി​ല വ​രു​മെ​ന്ന് ക​രു​തു​ന്ന ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്.

ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല. കൊ​ല്ലം അ​സി.​എ​ക്സൈ​സ് ക​മീ​ഷ​ണ​ർ വി. ​റോ​ബ​ർ​ട്ട്, ആ​ർ.​പി.​എ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ര​ജ​നി നാ​യ​ർ, എ.​എ​സ്.​ഐ സു​രേ​ഷ്, എ​ക്സൈ​സ് എ​സ്.​ഐ രാ​ജു എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganjatrain
News Summary - 10 kg of ganja found in train
Next Story