Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right10 വയസ്സുകാരിയെ...

10 വയസ്സുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ

text_fields
bookmark_border
10 വയസ്സുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ
cancel
ഓച്ചിറ: 10 വയസ്സുകാരിയെ പീഡിപ്പിച്ച വയോധികനെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ഓച്ചിറ മേമന, ബിജു ഭവനത്തിൽ കൃഷ്ണൻകുട്ടി (67) ആണ് അറസ്റ്റിലായത്. പിതാവ്​ ജോലിക്കുപോകുന്ന സമയം നോക്കി വീട്ടിലെത്തിയാണ് പീഡനം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐ നിയാസ്, എ.എസ്.ഐ. വേണു, ധനീഷ്, രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ്​ ചെയ്തത്. കരുനാഗപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story