Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവജനോത്സവം 8

യുവജനോത്സവം 8

text_fields
bookmark_border
പ്രായം തളർത്താത്ത ആവേശം കൊല്ലം: കൊച്ചുമകളുടെ പ്രകടനം കാണാൻ ആവേശത്തോടെ ഇത്തവണയും സാവിത്രിയമ്മാൾ എത്തി. ടി.കെ.എം കോളജിലെ ഒപ്പന വേദിയിലാണ് 89കാരി എത്തിയത്​. ടി.കെ.എമ്മിലെ ഒന്നാം വർഷ ബി.കോം വിദ്യാർഥിയായ കൊച്ചുമകൾ പാർവതിയുടെ ടീമിന്‍റെ പ്രകടനം കാണാനാണ് കണ്ണനല്ലൂർ യു.പി.എസ് സ്കൂളിലെ പഴയ അധ്യാപിക കൂടിയായ സാവിത്രിയമ്മാൾ എത്തിയത്. കലോത്സവ വേദിയിലെ സ്ഥിരം സാന്നിധ്യമാണ്​. 2019 ൽ നടന്ന കലോത്സവത്തിൽ മാത്രമാണ് പങ്കെടുക്കാൻ കഴിയാതിരുന്നത്. മകളും അഭിഭാഷകയുമായ ദീപയോടൊപ്പമാണ് കലോത്സവ വേദിയിലെത്താറ്. മുത്തശ്ശിയുടെ ആശീർവാദത്തോടെ സ്റ്റേജിൽ കയറിയ ടി.കെ.എം ടീം മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story