Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവജനോത്സവം 5

യുവജനോത്സവം 5

text_fields
bookmark_border
കല തന്നെ വിപ്ലവപ്രവർത്തനം -മന്ത്രി കൊല്ലം: കല തന്നെ വിപ്ലവപ്രവർത്തനമാണെന്ന്​ മന്ത്രി വി. ശിവൻകുട്ടി. കേരള സർവകലാശാല യുവജനോത്സവം സമാപന സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കല വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്​. ആരോഗ്യപരമായ മത്സരം പ്രതിഭയെ രാകി മിനുക്കുമെന്നതിൽ സംശയമില്ലെന്നും മന്ത്രി പറഞ്ഞു. സർവകലാശാല യൂനിയൻ ചെയർപേഴ്​സൺ അനില രാജു അധ്യക്ഷത വഹിച്ചു. സർവകലാശാല പ്രോ വൈസ്​ ചാൻസലർ ഡോ. വി.പി. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മേയർ പ്രസന്ന ഏണസ്റ്റ്​, ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ സാം കെ. ഡാനിയൽ, സ്വാഗതസംഘം ചെയർമാൻ പി. അനന്ദു, സിൻഡിക്കേറ്റ്​ അംഗങ്ങൾ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story