Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവജനോത്സവം 5

യുവജനോത്സവം 5

text_fields
bookmark_border
ഇവിടത്തെ ചൂടാണ്​ ചൂട്​ കൊല്ലം: യൂത്ത്​ പിള്ളേരുടെ മത്സരച്ചൂടിനൊപ്പം മത്സരിച്ച്​ വേനൽച്ചൂടും. പെയ്ത്​ ബുദ്ധിമുട്ടിക്കാതെ വേനൽമഴ മാറിനിൽക്കുമ്പോൾ കത്തിജ്വലിക്കുന്ന പകലിന്​ താഴെ ഉരുകിയൊലിക്കുകയാണ്​ മത്സരാർഥികളും കാണികളും. വെയിലിലിറങ്ങാതെ വേദിയുടെ തണലിലിരിക്കുന്നവർക്ക്​ പോലും ചൂട്​ താങ്ങാനാകാത്ത സ്ഥിതി. യുവജനോത്സവ വേദികളിലെ ഐസ്​ക്രീം, ജ്യൂസ്​, വെള്ളം വിൽപനക്കാർക്കൊക്കെ നല്ല വിൽപനക്കോള്​ നൽകിയാണ്​ ചൂട്​ ഓരോ മണിക്കൂറും ഓരോ ഡിഗ്രി വെച്ചെന്നപോൽ കൂടുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story