Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപെരിനാട് വില്ലേജ്...

പെരിനാട് വില്ലേജ് ഓഫിസിന് 44 ലക്ഷം

text_fields
bookmark_border
കുണ്ടറ: പെരിനാട് സ്മാർട്ട് വില്ലേജ് ഓഫിസ് നിർമാണത്തിന് 44 ലക്ഷം രൂപ അനുവദിച്ചു. 2021-22 സാമ്പത്തിക വർഷത്തെ സ്മാർട്ട് വില്ലേജ് ഓഫിസ് അടിസ്ഥാന സൗകര്യ വികസനം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്​ കെട്ടിടം നിർമിക്കാൻ ഭരണാനുമതി ലഭിച്ചതെന്ന്​ പി.സി. വിഷ്ണുനാഥ് എം.എൽ.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story