Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവജനോത്സവം 4

യുവജനോത്സവം 4

text_fields
bookmark_border
50 പിന്നിട്ട്​ അപ്പീൽ പോരാട്ടം കൊല്ലം: 'എല്ലാവരും എനിക്ക്​ നന്നായി കൈയടിച്ചതാ. നല്ല പ്രകടനമെന്നും പറഞ്ഞതാ. റിസൾട്ട്​ വന്നപ്പോ ഞാൻ ഒരിടത്തുമില്ല. അപ്പീൽ കൊടുത്തേ പറ്റൂ' ഫലപ്രഖ്യാപനത്തിൽ ഹൃദയമുരുകി അപ്പീൽ കമ്മിറ്റി തേടിയോടുന്ന മത്സരാർഥികളുടെ എണ്ണത്തിൽ ഇവിടെയും കുറവില്ല. മൂന്ന്​ ദിവസം പിന്നിട്ടപ്പോൾതന്നെ 50ന്​ മുകളിലാണ്​ അപ്പീൽ അപേക്ഷകൾ വിവിധ ഇനങ്ങളിലായി എത്തിയത്​. തിരുവാതിരക്കും ഗസലിനുമാണ്​ കൂടുതൽ അപേക്ഷകർ. അപ്പലേറ്റ്​ കമ്മിറ്റി ഓരോ ദിവസവും ചേർന്നാണ്​ അപ്പീലുകളിൽ തീരുമാനമെടുക്കുന്നത്​. 27 രാവിലെവരെയും ചേരുന്ന കമ്മിറ്റികളുടെ തീരുമാനം ഒടുവിൽ പ്രഖ്യാപിക്കുമ്പോൾ തങ്ങൾക്കനുകൂലമായ ഫലം വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്​ അപേക്ഷകരെല്ലാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story