Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ​ത്രസമ്മേളനങ്ങൾ-4

പ​ത്രസമ്മേളനങ്ങൾ-4

text_fields
bookmark_border
-Bകായൽ കൂട്ടായ്മയുടെ പദയാത്ര-B തിരുവനന്തപുരം: ശാസ്താംകോട്ട തടാകത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്​ കായൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ പത്തിന്​ പദയാത്ര സംഘടിപ്പിക്കും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്​ഘാടനം ചെയ്യുമെന്ന്​ രക്ഷാധികാരി എസ്​. ദിലീപ്​കുമാർ, ​പ്രസിഡന്‍റ്​ ടി. സിനു എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രി നേരിട്ട്​ സന്ദർ​ശിച്ച്​ തടാകത്തിന്‍റെ സ്ഥിതിഗതികൾ ബോധ്യപ്പെടുക, തടാക സംരക്ഷണത്തിന്​ അതോറിറ്റി രൂപവത്​കരിക്കുക, വൃഷ്ടിപ്രദേശങ്ങൾ സംരക്ഷിക്കാൻ ജൈവവേലി നിർമിക്കുക, പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികൾ ആരംഭിക്കുക, ബാക്ക്​വാഷ്​ വാട്ടർ നേരിട്ട്​ തടാകത്തിലേക്ക്​ ഒഴുക്കുന്നത്​ തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ പദയാ​ത്ര നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story