Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജങ്കാർ ലേലത്തിൽ...

ജങ്കാർ ലേലത്തിൽ വിറ്റു; പഞ്ചായത്തിന് 36 ലക്ഷം

text_fields
bookmark_border
ജങ്കാർ ലേലത്തിൽ വിറ്റു; പഞ്ചായത്തിന് 36 ലക്ഷം
cancel
ഓച്ചിറ: സൂനാമി ദുരന്തത്തെ തുടർന്ന് ആയിരംതെങ്ങ് - അഴീക്കൽ ഭാഗത്ത് സൗജന്യമായി സർവിസ് നടത്തിയിരുന്ന ജങ്കാർ എം.ബി. കനക് ലേലത്തിൽ ആലപ്പാട് ഗ്രാമപഞ്ചായത്ത് വിറ്റു. കേന്ദ്ര സർക്കാറി​ൻെറ കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ എം.എസ്.ടി.സിയുടെ നേതൃത്വത്തിൽ നടന്ന ലേലത്തിൽ കെ.കെ. ട്രേഡിങ് എന്ന കമ്പനി 36 ലക്ഷം രൂപക്ക് ലേലത്തിൽ പിടിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story