Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരണ്ടാംകുറ്റി-പൈനുംമൂട്...

രണ്ടാംകുറ്റി-പൈനുംമൂട് റോഡി‍െൻറ നവീകരണത്തിന് 3.5 കോടി

text_fields
bookmark_border
രണ്ടാംകുറ്റി-പൈനുംമൂട് റോഡി‍ൻെറ നവീകരണത്തിന് 3.5 കോടി കൊല്ലം: കിളികൊല്ലൂർ മേഖലയിലെ രണ്ടാംകുറ്റി-കാലായിൽ-പൈനുംമൂട് റോഡി‍ൻെറ നവീകരണത്തിന് സർക്കാർ മൂന്നരക്കോടി രൂപ അനുവദിച്ചതായി എം. നൗഷാദ് എം.എൽ.എ അറിയിച്ചു. ബി.എം.ബി.സി നിലവാരത്തിൽ റോഡ് നവീകരിക്കുന്നതിനും ഓട-കവറിങ്​ സ്ലാബ് നിർമാണം ഉൾപ്പെടെയുള്ള പ്രവർത്തികൾ ചെയ്യുന്നതിനാണ് ഭരണാനുമതി. കോർപറേഷൻ എൻജിനീയറിങ്​ വിഭാഗമാണ് നിർവഹണ ഏജൻസി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story