Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅഭിമുഖം 31ന്

അഭിമുഖം 31ന്

text_fields
bookmark_border
കൊല്ലം: കുളത്തൂപ്പുഴ സര്‍ക്കാര്‍ ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഗെസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് മേയ് 31ന് അഭിമുഖം. യോഗ്യത: എം.ബി.എ/ബി.ബി.എ/ബിരുദം/ഡിപ്ലോമ, ഡി.ജി.ടി ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള എംപ്ലോയബിലിറ്റി സ്‌കില്‍സില്‍ ഹ്രസ്വകാല ട്രെയിനിങ് ഓഫ് ട്രെയിനേഴ്സ് കോഴ്സിനൊപ്പം രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും. (ഇംഗ്ലീഷ്/കമ്യൂണിക്കേഷന്‍ സ്‌കില്‍സും ബേസിക് കമ്പ്യൂട്ടറും പഠിച്ചിരിക്കണം). ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. വിവരങ്ങള്‍ക്ക്: itikulathupuzha@gmail.com യൂനിറ്റ് സമ്മേളനം കടയ്ക്കൽ: കലാകാര കൂട്ടായ്‌മയായ നന്മയുടെ യൂനിറ്റ്​ സമ്മേളനം ജില്ല സെക്രട്ടറി പിറവന്തൂർ വിജയരാജ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് സതിഭായ് അമ്മ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനുകൃഷ്ണൻ, വിജയകല, ഹിഗ്​നസ് കുന്നിക്കോട്, വിക്രമൻ, അരുണാദേവി, പ്രദീപ് കിഴക്കുംഭാഗം, രാമചന്ദ്രൻ, ഇന്ദിരദേവി, മുരളി കോട്ടുക്കൽ എന്നിവർ സംസാരിച്ചു. സാംസ്കാരിക സമ്മേളനം കോട്ടുക്കൽ തുളസി ഉദ്​ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story