Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഡിമോസിൽ ആനിവേഴ്സറി...

ഡിമോസിൽ ആനിവേഴ്സറി സ്​പെഷൽ ഓഫർ 31 വരെ

text_fields
bookmark_border
കൊല്ലം: ഡിമോസ്​ ഷോറൂമുകളിൽ ആനിവേഴ്സറി സ്​പെഷൽ ഓഫർ 31 വരെ. എല്ലാ ഫർണിച്ചറുകൾക്കും 50 ശതമാനം വരെ ഡിസ്​കൗണ്ടും ഓരോ പർച്ചേസിനും സമ്മാനകൂപ്പണും നൽകും. മെഗാ നറുക്കെടുപ്പിലുടെ ഒന്നാം സമ്മാനമായി ടാറ്റ പഞ്ച് കാർ, രണ്ടാം സമ്മാനമായി നാലുപേർക്ക് സ്​കൂട്ടർ ഉൾപ്പെടെ നിരവധി സമ്മാനം നൽകും. 1.23 ലക്ഷം രൂപക്ക്​ പർച്ചേസ്​​ ചെയ്യുന്നവർക്ക് ബെഡ്റൂം സെറ്റ് സൗജന്യം. ഉപഭോക്താവിന്‍റെ ആവശ്യാനുസരണം ലിവിങ് സ്​പേസിന് അനുയോജ്യമായ രീതിയിൽ സോഫ സെറ്റ് ചെയ്ത് നൽകും. 100 ശതമാനം ലോൺ സൗകര്യം. വിവരങ്ങൾക്ക് കരുനാഗപ്പള്ളി, കൊട്ടാരക്കര, പള്ളിമുക്ക്, പഴയാറ്റിൻകുഴി, ചന്ദനത്തോപ്പ് ഷോറുമുകൾ സന്ദർശിക്കുക. ഫോൺ 9288098981. എല്ലാ ഞായറാഴ്ചകളിലും ഷോറൂമുകൾ തുറന്നു പ്രവർത്തിക്കും. പരിപാടികൾ ഇന്ന് (21-05) കൊല്ലം എസ്.എൻ കോളജ് ഫുട്ബാൾ ഗ്രൗണ്ട്: ജില്ല സൂപ്പർ ഡിവിഷൻ ലീഗ്. ടി.കെ.എം എൻജി. കോളജ് vs സീസ കൊല്ലം - രാവിലെ 7.00, സായി കൊല്ലം vs ജെ.കെ.എഫ്.എ കൊല്ലം - വൈകു.4.00 നീരാവിൽ നവോദ‍യം ഗ്രന്ഥശാല: പ്രഫ.കെ. ജയരാജ‍​ന്‍റെ 'ദസ്തയേവ്സ്കി എന്ന ബൈബിളനുഭവം' പുസ്തക പ്രകാശനം. പ്രഭാവർമ - രാവിലെ 10.30 മങ്ങാട് ജലജ ഭവൻ: ഗുരുദേവകലാവേദി ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ പ്രഫ.എം. സത്യപ്രകാശത്തിന്‍റെ ഒന്നാം ചരമ വാർഷികാചരണം - രാവിലെ 10.00 ചവറ തെക്കുംഭാഗം ലൂർദ്പുരം ദേവാലയം: മരിയൻ തീർഥാടനം. രൂപത സെയിന്‍റ്സ് ഫാൻസ് അസോസിയേഷൻ കൂട്ടായ്മ - രാവിലെ 11.15, തിരുനാൾ മരിയൻ പ്രദക്ഷിണം - വൈകു.6.00 മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഉത്സവം. ഗാനമേള - രാത്രി 10.00, പള്ളിവേട്ട - 11.45.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story