Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:29 AM IST Updated On
date_range 27 May 2022 5:29 AM ISTസ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം 30ന്
text_fieldsbookmark_border
കൊല്ലം: വിദ്യാകിരണം മിഷന്‍റെ ഭാഗമായി കിഫ്ബിയുടെ ധനസഹായത്തോടെ ജില്ലയില്‍ നിർമാണം പൂര്‍ത്തീകരിച്ച രണ്ട് നടക്കും. വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. -------------------------- തെളിവെടുപ്പ് യോഗം കൊല്ലം: കയര്‍ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ജൂണ്‍ എട്ടിന് രാവിലെ 11ന് ആശ്രാമം അതിഥി മന്ദിരത്തില്‍ നടക്കും. ജില്ലയിലെ കയര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളും തൊഴിലുടമ പ്രതിനിധികളും പങ്കെടുക്കണമെന്ന് ജില്ല ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്‌സ്‌മെന്‍റ്) അറിയിച്ചു. ഫോണ്‍: 0474 2794820.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story