Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്ലസ് വൺ സീറ്റ് ...

പ്ലസ് വൺ സീറ്റ് 26,622

text_fields
bookmark_border
കൊല്ലം: ജില്ലയിൽ നിലവിൽ ഹയർ സെക്കൻഡറിക്ക് 26,622 സീറ്റാണുള്ളത്. ഉപരിപഠനത്തിന് യോഗ്യത നേടിയത് 30534 വിദ്യാർഥികളാണ്. മുൻവർഷങ്ങളിൽ നടപ്പാക്കിയതുപോലെ 10 ശതമാനം വർധിപ്പിച്ചാൽ സീറ്റ് 29,284 ആയി ഉയരും. നിലവിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ 15316, ഹ്യുമാനിറ്റീസ് -4650, ​േകാമേഴ്സ് - 6836 സീറ്റുകളാണുള്ളത്. ജില്ലയിലെ 138 ഹയർ സെക്കൻഡറി സ്കൂളുകളിൽ 61 എണ്ണം സർക്കാർ മേഖലയിലാണ്. എയ്ഡഡ് സ്കൂളുകൾ -55, അൺ എയ്ഡഡ് -20, സ്പെഷൽ സ്കൂൾ, ​െറസിഡൻഷ്യൽ സ്കൂൾ എന്നിവ ഒന്നു വീതമാണ്. സയൻസ്, ഹ്യുമാനിറ്റീസ്, ​േകാമേഴ്സ് വിഭാഗങ്ങളിലായി 533 ബാച്ചാണുള്ളത്. സയൻസിന് 303, ഹ്യുമാനിറ്റീസ് - 93, ​േകാമേഴ്സ് - 137 എന്നിങ്ങനെയാണ് ബാച്ചുകൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story