Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓംബുഡ്സ്​മാന്‍...

ഓംബുഡ്സ്​മാന്‍ സിറ്റിങ് 26ന്

text_fields
bookmark_border
കൊല്ലം: തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്​മാന്‍റെ സിറ്റിങ് 26ന് രാവിലെ 11 മുതല്‍ 12 വരെ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ നടക്കും. തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച പരാതികള്‍ നേരിട്ടോ എ. സയീദ്, ഓംബുഡ്സ്​മാന്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്, കലക്ടറേറ്റ്, കൊല്ലം എന്ന വിലാസത്തിലോ, 9995491934 എന്ന നമ്പറിലോ ombudsmankollam@gmail.com മെയിലിലോ സമര്‍പ്പിക്കാം. മുട്ടക്കോഴി വിതരണം കൊല്ലം: സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ ഉല്‍പാദിപ്പിക്കുന്ന ഒരു ദിവസം പ്രായമുള്ള ബി.വി-380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികള്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ രാവിലെ 10 മുതല്‍ അഞ്ചുവരെ ലഭിക്കും. ഫോണ്‍: 9495000923.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story