Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസത്കർമ പുരസ്കാര...

സത്കർമ പുരസ്കാര സമർപ്പണം 26ന്​

text_fields
bookmark_border
കൊല്ലം: സത്കർമ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ 'സത്കർമ' പുരസ്കാരങ്ങൾക്ക്​ ഗോപിനാഥ് മുതുകാടും കല്ലൻ പൊക്കുടൻ മാൻഗ്രൂവ് ട്രീ ട്രസ്റ്റും അർഹരായി. ഭിന്നശേഷിക്കാരായ കുട്ടികളുടെ പുനരധിവാസത്തിനായി നടത്തുന്ന പ്രവർത്തനങ്ങളെ പരിഗണിച്ചാണ്​ മുതുകാടിന് 'സമഗ്രസംഭാവന' പുരസ്​കാരം നൽകുന്നത്​. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കാണ്​​ കണ്ണൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കല്ലെൻ പൊക്കുടൻ മാൻഗ്രൂവ് ട്രീ ട്രസ്റ്റിന്​ സത്കർമ പുരസ്കാരം. 26 ന് കൊല്ലത്ത് നടക്കുന്ന ചടങ്ങിൽ പുരസ്​കാരം സമർപ്പിക്കും. വാർത്തസമ്മേളനത്തിൽ സത്കർമ പ്രസിഡന്റ് സി. വിജയകുമാർ, സെക്രട്ടറി ഡോ.കെ.കെ. തോമസ്, ട്രഷറർ പി.റ്റി. എബ്രഹാം, പുരസ്കാര സമിതി കൺവീനർ അഡ്വ. ടി. രഘുനാഥൻ നായർ, കെ. വിമൽകുമാർ, ബി. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story