Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right'രാത്രി വര 2022'...

'രാത്രി വര 2022' ചിത്രപ്രദർശനം 12 വരെ

text_fields
bookmark_border
കൊല്ലം: കേരള ചിത്രകലാ പരിഷത്ത് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'രാത്രി വര 2022' ചിത്രകലാ ക്യാമ്പിന്‍റെ ഭാഗമായുള്ള ചിത്രപ്രദർശനം കൊല്ലം ആശ്രാമം 8 പോയിൻറ് ആർട്ട്​ കഫെയിൽ ഈ മാസം 12ന് സമാപിക്കും. വിദ്യാർഥികൾക്കായി നടത്തിയ ചിത്ര പ്രദർശനത്തിൽ എൽ.പി വിഭാഗത്തിൽ അഭിഷേക്, സാവൻ സുഗുണൻ, അപർണ അനിൽ എന്നിവരും യു.പി വിഭാഗത്തിൽ ആദി കൃഷ്ണ, സന്ദീപ് കിഷോർ, ഹരിനാരായണൻ എന്നിവരും എച്ച്​.എസ്​ വിഭാഗത്തിൽ വരുൺ പ്രസാദ്, ഗൗതം ബാബു, അഞ്ജന സുഗുണൻ എന്നിവരും വിജയികളായി. ഭാഗ്യലക്ഷ്മി, സിനാൻ, അദ്വൈത് കൃഷ്ണ എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ നേടി. ചിത്രകലാ ക്യാമ്പിൽ 16 പേർ പ​​ങ്കെടുത്തു. പ്രസിഡന്‍റ്​ ബൈജു പുനുക്കൊന്നൂർ, സെക്രട്ടറി പ്രജു.ബി, വിനു മാധവ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story